Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
Inauguration of CML activity year2017-18
Monday , 25 March 2019 , 13:17:04 CDT

2017 -2018 പ്രവർത്തന വർഷത്തെ ഉത്‌ഘാടനം 2017  ജൂൺ 11 ന് താമരശേരി രുപതയിലെ പെരിന്തൽമണ്ണ  നടന്നു. രാവിലെ 8.50 ന് പതാക ഉയർത്തലിനു ശേഷം 9 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനനത്തിൽ താമരശേരി രുപത വികാരി ജനറാൾ മോണ്.മാത്യു മാവേലി പ്രവർത്തന വർഷ ഉത്‌ഘാടനം നിർവഹിച്ചു.