Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
കുഞ്ഞേട്ടൻ അനുസ്മരണം 2019
Thursday , 19 September 2019 , 19:02:34 CDT

ചെറുപുഷ്പ മിഷൻലിഗ്‌ സ്ഥാപക നേതാവ് കുഞ്ഞേട്ടൻറെ പത്താമത് ചരമ വാർഷിക ദിനാചരണം  പാലാ രുപതയിലെ ചെമ്മലമറ്റത്ത് 2019 ഓഗസ്റ് 10 ന് നടക്കും. രാവിലെ 9.00 ന് പതാക  ഉയർത്തലിനും തുടർന്ന് വി.കുർബ്ബാനക്കും കബറിടത്തിങ്കൽ പ്രാർത്ഥനക്കും ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ കുഞ്ഞേട്ടൻ പുരസ്കാരവും സ്‌കോളർഷിപ്പും വിതരണം ചെയ്യും.തുടർന്ന് സംസ്ഥാന മാനേജിങ് കമ്മിറ്റിയും നടത്തപ്പെടും.