Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
മരണത്തിലേക്ക് തലനീട്ടുമ്പോൾ ഇരുപത്തൊന്നു പേരും ഈശോയെ രക്ഷിക്കണേ എന്നു പറഞ്ഞു
Monday , 25 March 2019 , 12:53:56 CDT

മരണത്തിലേക്ക് തലനീട്ടുമ്പോൾ ഇരുപത്തൊന്നു പേരും ഈശോയെ രക്ഷിക്കണേ എന്നു പറഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു. അവർ 21 പേരും കൊല്ലപ്പെട്ടത് വിശ്വാസത്തിന്റെ പേരിലായിരുന്നു. അതുകൊണ്ടു തന്നെ അവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയാണെന്നും മാർപ്പാപ്പ വ്യക്തമാക്കി. ക്രൈസ്തവ സമൂഹത്തിനു നേരെ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ പോപ്പ് ഫ്രാൻസീസ് അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.