Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
ബഹു.ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണം
Monday , 25 March 2019 , 13:19:32 CDT

ബഹു.ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണം 2017 സെപ്റ്റംബർ 9 ന് ആർപ്പൂക്കര ശാഖയിൽ വച്ച് നടത്തപ്പെടും. രാവിലെ 9.15 ന് പതാക ഉയർത്തലിനു ശേഷം 9.30 ന് നടക്കുന്ന പൊതുസമ്മേളനം മുവാറ്റുപുഴ ബിഷപ്പ് അബ്രാഹം മാർ യുയുലിയോസ് ഉത്‌ഘാടനം ചെയ്യും. സമ്മേളനത്തിൽ ബഹു MLA ADV മോൻസ് ജോസഫ് മാലിപ്പറമ്പിൽ മിഷൻ അവാർഡ് ബഹു ഫാ ജോർജ്ജ് മാമ്പള്ളിൽ ന് സമ്മാനിക്കും.