Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
മാലിപ്പറമ്പിൽ അവാർഡ് റവ.ഫാ.ജോർജ്ജ് മാമ്പള്ളിൽ ന്
Monday , 25 March 2019 , 13:03:54 CDT

2017 -2018 പ്രവർത്തന വർഷത്തെ മാലിപ്പറമ്പിൽ അവാർഡ് മാനന്തവാടി രുപതാ വൈദികൻ റവ.ഫാ.ജോർജ്ജ് മാമ്പള്ളിൽ ന്. സേവന കാലയളവിൽ അദ്ദേഹം നടത്തിയ മിഷൻ മേഖല പ്രവർത്തനങ്ങൾ, വചന പ്രഘോഷണങ്ങൾ, മത, സാമൂഹിക, സാംസ്കാരിക, ജിവകാരുണ്യ പ്രവർത്തങ്ങൾ എന്നിവ അടിസ്ഥാനനത്തിലാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്.