Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
2016-17 പ്രവർത്തന വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
Monday , 25 March 2019 , 12:53:34 CDT

2016-17 പ്രവർത്തന വർഷത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ 1.മാനന്തവാടി 2. താമരശ്ശേരി 3. തലശ്ശേരി രൂപതാകളും 11. പെരിന്തൽമണ്ണ 2. കുറവിലങ്ങാട് 3. നടവയൽ മേഖലകളും, 1.മല്ലികശ്ശേരി 2.കട്ടിപ്പാറ 3. മരിയാപുരം ശാഖകളും കരസ്ഥമാക്കി.