Cherupushpa Missionleague State Committee, Kerala
    
Home Patrons History Bylaw State Committee Gallery Circulars Mission Support National Committee Annual Plan Contact Us


 
കലാ-സാഹിത്യ മത്സരങ്ങൾ 2017
Monday , 25 March 2019 , 12:54:01 CDT

സംസ്ഥാന കലാ-സാഹിത്യ മത്സരങ്ങളിൽ പാലാ രുപത ഓവറോൾ ചാമ്പ്യൻമാർ ആയി. മാനന്തവാടി, താമരശ്ശേരി രുപതകൾ യാഥക്രമം രണ്ടും മരുന്നും സ്ഥാനങ്ങൾ നേടി. കലാ മത്സരത്തിൽ 1.പാലാ, 2.കോതമംഗലം, 3.തലശ്ശേരി രുപതകളും സാഹിത്യമത്സരത്തിൽ 1.താമരശ്ശേരി, 2. മാനന്തവാടി, 3.തലശ്ശേരി, 3.ഇടുക്കി രൂപതകളും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.